PK Kunjalikkutty in Malappuram, ET Muhammad Basheer in Ponnani; Muslim League declare Candidates<br />ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങി. മലപ്പുറം മണ്ഡലത്തിലും പൊന്നാനി മണ്ഡലത്തിലും നിലവിലെ സിറ്റിങ് എംപിമാരെ തന്നെ മല്‍സരിപ്പിക്കും. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും മല്‍സരിക്കുമെന്ന് മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു.